പീഡിയാട്രിക്ക് ഡര്‍മറ്റോളജി കുഞ്ഞുങ്ങളുടെ ചര്‍മ്മ രക്ഷ കുട്ടിക്കളിയല്ല. കുഞ്ഞുങ്ങളുടെ ചര്‍മ്മ സംരക്ഷണ കാര്യങ്ങള്‍ നമ്മള്‍ തികഞ്ഞ ജാഗ്രതയോടെ പാലിക്കേണ്ടതുണ്ട്. കുഞ്ഞുങ്ങള്‍ക്ക് മികവുറ്റ ചികിത്സ നല്‍കുന്നതിനു ഞങ്ങളുടെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ മെച്ചപ്പെട്ട ചികിത്സാ സേവനം നല്‍കുന്നു. അരിമ്പാറ, പാലുണ്ണി, എന്നിവയ്ക്ക് വേദന മുക്തവും സുഖപ്രദവുമായ രീതിയില്‍ നീക്കം ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്.